സംവാദം:ജി.പി. രാമചന്ദ്രൻ
ദൃശ്യരൂപം
സ്വന്തം പേരിലുള്ളതാളിൽ സ്വയം എഡിറ്റ് ചെയ്ത് വിവരങ്ങൾ ചേർക്കുന്നത് വിക്കിപീഡിയ പ്രോൽസാഹിപ്പിക്കുന്നില്ല--Vinayaraj (സംവാദം) 16:04, 3 ജൂലൈ 2021 (UTC)
- വിക്കിനയങ്ങളെക്കുറിച്ച് നല്ല ധാരണയില്ലാത്തതിനാലുള്ള തിരുത്തലാണെന്ന് കരുതുന്നു. അവലംബമില്ലാത്ത കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കി ([1]) ഫലകം നീക്കം ചെയ്യുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:50, 2 മേയ് 2022 (UTC)