സംവാദം:ജി. ഗംഗാധരൻ നായർ
ദൃശ്യരൂപം
അവലംബം അപര്യാപ്തം[തിരുത്തുക]
ലേഖനത്തിൽ ചേർത്തിരിക്കുന്ന അവലംബങ്ങൾ പലതിന്റേയും കണ്ണികൾ നിലവിലില്ല. മറ്റ് ഭാഷകളിലുള്ള വിക്കിപീഡിയ താളുകൾ അവലംബമായി ചേർക്കരുത്. ദയവായി ശ്രദ്ധിക്കുക. .. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:07, 24 ജൂലൈ 2022 (UTC)