സംവാദം:ജൂനിയർ സീനിയർ
ദൃശ്യരൂപം
സത്യത്തിൽ സത്യനാണോ പാടിയത്?[തിരുത്തുക]
- ഗാനങ്ങൾ
- 6 . തെന്നലേ – ബൈജു, സത്യൻ
- സത്യനിലേക്ക് കണ്ണിയും, ഇതിനു കൊടുത്തിരിക്കുന്ന അവലംബത്തിലും അലവലാതിയായ ആരോ ആണ് കണ്ണിചേർത്തതെന്ന് എനിക്കു സശയം. അറിയാവുന്ന ആരെങ്കിലും തിരുത്തുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:59, 25 ഒക്ടോബർ 2013 (UTC)