Jump to content

സംവാദം:ജെക്വറി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിന്റെ തലക്കെട്ട് ജെ ക്വറി എന്നു ഇടയിൽ സ്പേസ് കൊടുത്ത് നൽകുന്നതാണൊ നല്ലത്?--Anoopan| അനൂപൻ 17:07, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]

അല്ല, jQuery എന്നത് ഒറ്റ വാക്കാണ്. അതിനെ മുറിക്കേണ്ടതില്ല. --വൈശാഖ്‌ കല്ലൂർ (സംവാദം) 09:22, 13 ഡിസംബർ 2011 (UTC)[മറുപടി]

dual licenceന് മലയാളം നിർദ്ദേശിക്കാമോ? --ദീപു [deepu] (സംവാദം) 05:09, 6 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇരട്ട അനുമതിപത്രം എങ്ങനെയുണ്ട് ?? --മുട്ടുളുക്കി (സംവാദം) 05:40, 6 ഫെബ്രുവരി 2012 (UTC)[മറുപടി]
float --വൈശാഖ്‌ കല്ലൂർ (സംവാദം) 07:48, 6 ഫെബ്രുവരി 2012 (UTC)[മറുപടി]

പുതിയപതിപ്പിന്റെ കണ്ണി

[തിരുത്തുക]

താളിൽ ജെക്വറിയുടെ പുതിയ പതിപ്പിനായി ഇവിടെ ക്ലിക്കുക. എന്ന് കൊടുത്തിരിക്കുന്നു. വിക്കിപീഡിയ താളുകളിൽ ഇത്തരം വരികൾ ചേർക്കേണ്ടതുണ്ടോ? --വൈശാഖ്‌ കല്ലൂർ (സംവാദം) 11:32, 9 ഫെബ്രുവരി 2012 (UTC)[മറുപടി]

വിവരം കൊടുക്കുന്നതിൽ തെറ്റില്ല പക്ഷെ ആ മട്ടിൽ എഴുതുന്നത് അത്ര സുഖകരമായി തോന്നുന്നില്ല, മാറ്റിയെഴുതുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. ദീപു [deepu] (സംവാദം) 12:05, 9 ഫെബ്രുവരി 2012 (UTC)[മറുപടി]
ഇൻഫോ‌ബോക്സിൽ സൈറ്റിന്റെ കണ്ണി ഉണ്ടല്ലോ. അറിയുന്നവർ(ഇത് വേണ്ടവർ) എന്തായാലും അവിടെ ചെന്ന് ഡൗൺലോഡ് ചെയ്യുമല്ലോ. --വൈശാഖ്‌ കല്ലൂർ (സംവാദം) 04:23, 10 ഫെബ്രുവരി 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജെക്വറി&oldid=1181383" എന്ന താളിൽനിന്ന് ശേഖരിച്ചത്