Jump to content

സംവാദം:ജൈവകീടനാശിനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാട്ടറിവുകൾ - പച്ചക്കറി എന്ന താൾ ജൈവകീടനാശിനിയുമായി ലയിപ്പിക്കുന്നത്

[തിരുത്തുക]

അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:26, 29 ഏപ്രിൽ 2013 (UTC)[മറുപടി]

എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:40, 2 മേയ് 2013 (UTC)[മറുപടി]

മണ്ണെണ്ണ മിശ്രിതം (ഇതൊരു തെറ്റായ വിവരം മാത്രമാണ്)

[തിരുത്തുക]

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ ലായനി തണുത്തതിന്‌ ശേഷം അതിലേക്ക് 8 ലിറ്റർ മണ്ണെണ്ണ ചേർത്ത് യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതത്തിൽ മൊത്തം അളവിന്റെ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിച്ചാൽ തണ്ടുകൾക്കുള്ളിലെ കീടങ്ങൾ നശിക്കും. ഈ കീടനാശിനി പ്രധാനമായും ഉപയോഗിക്കേണ്ടത് ചെറിയ ചെടികളിലായാണ്‌.............................. ഈ വിവരം ഒരു തെറ്റായ വിവരം ആകുന്നു ,മണ്ണെണ്ണ ചെടികളിലോ ഇലയിലോ വീണാൽ ഉണ്ടായേക്കാവുന്ന പ്രത്യാഖാതം വളരെ രൂക്ഷമാണ് ചെടി തന്നെ ചത്ത്‌ പോകാൻ കാരണമാകും ഒപ്പം ഈ മണ്ണെണ്ണ ഒലിച്ചിറങ്ങുന്ന ഭൂമി മുതൽ ആ മിശ്രിതം ഒഴുകിയെത്തുന്ന കടൽ വരെ നശിപ്പിക്കുന്ന മാരകമായ ഒരു വിഷം ആണ് മണ്ണെണ്ണ എന്ന് ബോദ്യപെടാൻ നിങ്ങൾ ഒരു ചെയയിൽ അല്പം തളിച്ച് നോകിയാൽ മാത്രം മതി ,അപ്പോൾ ആണ് ഒൻപതു ലിറ്റർ മണ്ണെണ്ണ ,വീതം കേരളത്തിലെ ഓരോ കർഷകരും ഭൂമിയിൽ ചേർത്ത് കൊടുത്താൽ നമ്മുടെ ഭൂമിയുടെയും പ്രകൃതി യുടെയും അവസ്ഥ എന്താകും ,ആകയാൽ ഇതൊരു ജൈവ വിഷ (ശത്രുരാജ്യത് പ്രയോഗിക്കുന്ന )മായി കാനന മേന്നപെക്ഷ .............കൂടുതൽ വിവരങ്ങൾക് ഇത് കാണുക

http://puliparamodiyilsasikumar.com/2014/12/17/ — ഈ തിരുത്തൽ നടത്തിയത് 117.217.154.121 (സംവാദംസംഭാവനകൾ) --Arjunkmohan (സംവാദം) 06:54, 17 ഡിസംബർ 2014 (UTC)[മറുപടി]

ലിങ്ക്--117.218.66.74 08:28, 17 ഡിസംബർ 2014 (UTC)[മറുപടി]

5 ലിറ്റർ വെള്ളം + 8 ലി. മണ്ണെണ്ണ = 13 ലിറ്റർ. 13 X 15 = 195. അതായത് 195 ലിറ്റർ വെള്ളം അതിൽ ചേർക്കണം. അത് മൊത്തം തെറ്റാണെന്ന് വിലയിരുത്താൻ പറ്റില്ല.--117.218.66.74 08:34, 17 ഡിസംബർ 2014 (UTC)[മറുപടി]

സൈറ്റിനെ വിശ്വസിക്കാമെങ്കിൽ അത് ശരിയാണ്.--117.218.66.74 08:35, 17 ഡിസംബർ 2014 (UTC) user:Arjunkmohan--117.218.66.74 08:36, 17 ഡിസംബർ 2014 (UTC)[മറുപടി]

ജീവാണു കീടനാശിനികൾ

[തിരുത്തുക]

ജീവാണു കീടനാശിനികൾ ഈ താളും ഒന്നല്ലേ?--അജിത്ത്.എം.എസ് (സംവാദം) 04:01, 9 സെപ്റ്റംബർ 2015 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജൈവകീടനാശിനി&oldid=2226392" എന്ന താളിൽനിന്ന് ശേഖരിച്ചത്