Jump to content

സംവാദം:ഞാവൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്തനസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ലിംഗബലം കൂട്ടുന്നതിനുമൊക്കെ ചില ചെടികളുടെ ഭാഗങ്ങൾ ചേർത്തുണ്ടാക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നു. അത്തരം വിവരങ്ങൾ ഔഷധങ്ങളുടെ താളിൽ ചേർക്കണമോ?--സുഗീഷ് 08:07, 13 ഡിസംബർ 2007 (UTC)[മറുപടി]
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

നാട്ടുസസ്യം

[തിരുത്തുക]

"ഞാവൽ" എന്ന ലേഖനത്തിലെ, "കാണപ്പെടുന്ന ഇടങ്ങൾ" എന്ന വിഭാഗത്തിൽ, " നാട്റ്റുസസ്യങ്ങൾക്ക് " എന്നു കാണുന്നു. ഇത് "നാട്ടുസസ്യങ്ങൾക്ക്" എന്നാണോ ? Abudhabi123 (സംവാദം) 04:50, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

തിരുത്തി. നാട്ടുസസ്യമാണ് ശരി--റോജി പാലാ (സംവാദം) 06:31, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഞാവൽ&oldid=1640432" എന്ന താളിൽനിന്ന് ശേഖരിച്ചത്