സംവാദം:ടി. ആരിഫലി
ദൃശ്യരൂപം
ഇയാൾ അഖിലേന്ത്യ പ്രസിഡൻറാണോ? കേരള സംസ്ഥാന പ്രസിഡൻറല്ലേ? സിദ്ധീഖ് | सिधीक|Sidheeq| صدّيق
- അതെ എന്നാണ് ഇവിടെ നിന്നും ഇവിടെ നിന്നും ,ഇവിടെ നിന്നും മനസിലാകുന്നത്. ജമാ അത്തെ ഇസ്ലാമി ഹിന്ദ് കേരള സർക്കിളിന്റെ അമീർ എന്ന് മാറ്റുന്നു--Anoopan| അനൂപൻ 12:02, 13 ജൂലൈ 2008 (UTC)
- ഇദ്ദേഹത്തിന്റെ ഫോട്ടോ ചേർക്കാൻ അനൂപൻ സഹായിക്കണം ഇവിടെ നിന്നും ഫോട്ടോ കിട്ടും— ഈ തിരുത്തൽ നടത്തിയത് Jasirvalanchery (സംവാദം • സംഭാവനകൾ)
- ആ ഫോട്ടോ പകർപ്പവകാശമുള്ളതാണ്. വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാദ്ധ്യമല്ല--Anoopan| അനൂപൻ 10:02, 8 ജൂൺ 2009 (UTC)
- ഇദ്ദേഹത്തിന്റെ പകർപ്പവകാശമില്ലാത്ത ഫോട്ടോ ഇവിടെകിട്ടും --Jasirvalanchery 10:14, 8 ജൂൺ 2009 (UTC)Jasirvalanchery}}