സംവാദം:ടീ എഗ്
ദൃശ്യരൂപം
ഉപയോക്താവ്:Ranjithsiji ചായ മുട്ട ......... ഈ പേര് എവിടെ നിന്നും കിട്ടി ? - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:09, 5 ഒക്ടോബർ 2016 (UTC)
- ടീ എഗ് എന്നാക്കിമാറ്റണം--Vinayaraj (സംവാദം) 15:42, 5 ഒക്ടോബർ 2016 (UTC)
- മലയാളത്തിൽ പറയൂ --രൺജിത്ത് സിജി {Ranjithsiji} ✉ 17:44, 6 ഒക്ടോബർ 2016 (UTC)
- തേയില മുട്ട ന്നാക്കിയലോ ?--കണ്ണൻഷൺമുഖം (സംവാദം) 17:49, 6 ഒക്ടോബർ 2016 (UTC)
- കട്ടൻചായ മുട്ട, അതല്ലേ കുറച്ചുകൂടി നല്ലത് --രൺജിത്ത് സിജി {Ranjithsiji} ✉ 08:55, 7 ഒക്ടോബർ 2016 (UTC)
- നിലവിൽ മലയാളം പേരിനു തെളിവു ലഭ്യമല്ലാത്തതുകൊണ്ട് തലക്കെട്ട് ടീ എഗ് എന്ന് മാറ്റുന്നു. പുതിയ പേരു തിരുമാനമായാൽ അതിലേയ്ക്ക് മാറ്റുകയോ, ഈ മാറ്റം റിവേർട്ട് ചെയ്യുകയോ ചെയ്യാവുന്നതാണ്. --മനോജ് .കെ (സംവാദം) 10:26, 7 ഒക്ടോബർ 2016 (UTC)
- തേയില മുട്ട ന്നാക്കിയലോ ?--കണ്ണൻഷൺമുഖം (സംവാദം) 17:49, 6 ഒക്ടോബർ 2016 (UTC)