Jump to content

സംവാദം:ടുല്ലിമോൺസ്ട്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടുളി മോൺസ്റ്റർ[തിരുത്തുക]

ടുളി എന്ന പേരിൽ മലയാളത്തിൽ പലയിടത്തും വായിച്ചതോർക്കുന്നു. ടുളി മോൺസ്റ്റർ ( Tully Monster) എന്നൊരു പേരുകൂടി ചേർത്താൽ സെർച്ച് ചെയ്യുന്നവർക്ക് എളുപ്പത്തിലെത്താം Ranjith-chemmad (സംവാദം) 20:29, 15 മേയ് 2016 (UTC)[മറുപടി]

ടുളി ഭീകരൻ[തിരുത്തുക]

ഇവിടെ ഇങ്ങനെ കണ്ടു  : ഒടുവിൽ ടുളി ഭീകരന്റെ രഹസ്യം കണ്ടെത്തി Ranjith-chemmad (സംവാദം) 20:32, 15 മേയ് 2016 (UTC)[മറുപടി]