സംവാദം:ട്രോജൻ കുതിര (കമ്പ്യൂട്ടർ)
ദൃശ്യരൂപം
ട്രോജൻ കുതിര ആണോ ട്രോജൻ ഹോഴ്സ് ആണോ നല്ലത്..? മെൽബിൻ 03:55, 9 മാർച്ച് 2012 (UTC)
മലയാളത്തിൽ ട്രോജൻ കുതിര എന്നാണ് ഉപയോഗിക്കുന്നത്.--Roshan (സംവാദം) 05:23, 9 മാർച്ച് 2012 (UTC)
കംമ്പ്യൂട്ടർ ശരിയാണോ? കമ്പ്യൂട്ടർ അല്ലെ ശരി ?
മെൽബിൻ 14:32, 6 ഏപ്രിൽ 2012 (UTC)