സംവാദം:ഡെൽഹി പിടിച്ചടക്കൽ
ദൃശ്യരൂപം
Seige എങ്ങനെ പിടിച്ചടക്കൽ ആകും. ഉപരോധം, വളഞ്ഞാക്രമണം എന്നൊക്കെയല്ലേ അതിനർത്ഥം?ജോർജുകുട്ടി (സംവാദം) 06:09, 20 ജൂലൈ 2013 (UTC)
- ഇതിനൊരു ഫലം ഉള്ളതുകൊണ്ട് തലക്കെട്ട് അങ്ങനെയാക്കി എന്നേയുള്ളൂ. --Vssun (സംവാദം) 08:05, 20 ജൂലൈ 2013 (UTC)