സംവാദം:തത്ത
ദൃശ്യരൂപം
നല്ല സൂപ്പറ് തത്ത :-) Simynazareth 17:15, 20 ജൂൺ 2007 (UTC)simynazareth
തത്തയെ വർത്തമാനം പറയാൻ പരിശീലിപ്പിക്കാമെന്നത്, 'തത്തമ്മേ-പൂച്ച-പൂച്ച', ഇതൊക്കെ വേണ്ടെ? തത്തയെ വളർത്തി പരിചയമുള്ളവർ ശ്രദ്ധിക്കണം.Georgekutty 09:32, 5 മേയ് 2008 (UTC)
വർഗ്ഗം
[തിരുത്തുക]പക്ഷികളിലെ ഒരു വിഭാഗമാണ് തത്തകൾ, അതിനാൽ പക്ഷികൾ എന്ന വർഗ്ഗം ഒഴിവാക്കേണ്ടതില്ല. തത്തകളിലെ പ്രധാന ലേഖനമായതിനാൽ തത്തകൾ എന്ന വർഗ്ഗവും ആവശ്യമാണ്. --റോജി പാലാ (സംവാദം) 07:14, 14 ഫെബ്രുവരി 2012 (UTC)
- വ:പക്ഷികുടുംബങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നതാവും ഉചിതം. പ്രധാന മാതൃവർഗ്ഗത്തിനു നേരിട്ട് ലേഖനങ്ങൾ ചേർക്കേണ്ടതില്ലല്ലോ, ഉപവർഗ്ഗൾ മാത്രം മതിയാകും. --എഴുത്തുകാരി സംവാദം 07:59, 14 ഫെബ്രുവരി 2012 (UTC)
അന്തർവിക്കി
[തിരുത്തുക]നിലവിൽ ഇംഗ്ലീഷ്: Psittacidae എന്നതിലേയ്ക്കാണ് കണ്ണി ചേർത്തിട്ടുള്ളത്. ഇംഗ്ലീഷ് വിക്കിയിലെ ഇംഗ്ലീഷ്: Parrot എന്ന താൾ മലയാളം വിക്കി കണ്ണിയില്ലാതെ കിടക്കുകയാണ്. തത്ത--> parrot കണ്ണി ചേർക്കാവോ?--Arjunkmohan (സംവാദം) 19:57, 14 സെപ്റ്റംബർ 2014 (UTC)