Jump to content

സംവാദം:തലശ്ശേരി നിയമസഭാമണ്ഡലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിയമസഭാമണ്ഡലം എന്നതു ബ്രാക്കറ്റിലാക്കുന്നതല്ലേ നല്ലതു.--Shiju Alex|ഷിജു അലക്സ് 14:56, 29 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി ഷിജു - കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന താളിലെ കണ്ണികളും മാറ്റേണ്ടേ? --ഷാജി 15:15, 29 ഓഗസ്റ്റ്‌ 2008 (UTC)

എന്റെ അഭിപ്രായത്തിൽ വിക്കിയിൽ മൊത്തം ഈ ശൈലി തന്നെ വേണം.

ഉദാഹരണം പറഞ്ഞാൽ മണ്ണാർക്കാട് എന്ന സ്ഥലം അടുത്താൽ, ആ പേരിൽ അവിടെ പഞ്ചായത്ത് ഉണ്ട്, ബ്ലൊക്ക് പഞ്ചായത്ത് ഉണ്ട്, താലൂക്ക് ഉണ്ട്, നിയമസഭാമണ്ഡലം ഉണ്ട്. പാലക്കാട് എടുത്താൽ ഈ പറഞ്ഞതിനൊക്കെ പുറമേ, ലോകസഭാണ്ഡലം ഉണ്ട്. പാലക്കാട് നഗരം ഉണ്ട്, പാലക്കാട് ജില്ലയും ഉണ്ട്. അപ്പോൾ ഇപ്പോ തൊട്ട് ഒരു ശൈലിയിൽ സംഗതികൾ ഈട്ടില്ലെങ്കിൽ കുറച്ച് കഴിയുമ്പം ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കും. --Shiju Alex|ഷിജു അലക്സ് 15:34, 29 ഓഗസ്റ്റ്‌ 2008 (UTC)

തലശ്ശേരി നിയമസഭാമണ്ഡലം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക