സംവാദം:താബോർ മല
ദൃശ്യരൂപം
തലക്കെട്ടിലെ 'ത' ക്ക് ദീർഘം വേണ്ടേ? താബോർ അല്ലേ ശരി?Georgekutty 10:55, 1 ജൂലൈ 2008 (UTC)
- ഇത് കേട്ടുനോക്കി വേണ്ട തിരുത്തൽ വരുത്താമോ? എനിക്ക് കേട്ടുനോക്കാൻ സ്പീക്കർ ഇല്ല (ഓഫീസിൽ) simy 11:03, 1 ജൂലൈ 2008 (UTC)
മെറിയം വെബ്സ്റ്ററിൽ റ്റേബർ(ടേബർ) എന്നാണ് ഉച്ഛാരണം--അഭി 11:06, 1 ജൂലൈ 2008 (UTC)
- പള്ളിയിലെ പാട്ടിൽ "താബോർ മാമല മേലേ നിന്മുഖം സൂര്യനെപ്പോലെ മിന്നി" എന്നാണ് കേട്ടിട്ടുള്ളത്. simy 11:11, 1 ജൂലൈ 2008 (UTC)
ചെണ്ട
[തിരുത്തുക]മെറിയം വെബ്സ്റ്ററിൽ മാത്രമല്ല ഇവിടെയും ടേബർ എന്നു തന്നെയാണ്. http://www.thefreedictionary.com/Tabor പക്ഷേ അവിടെയൊക്കെ Tabor ഒരു ചെണ്ടയുടെ പേരാണ്. ക്രിസ്തുവിന്റെ രൂപാന്തരീകരണത്തിന്റെ രംഗവേദിയായി പറയപ്പേടുന്ന മലയ്ക്ക് മലയാളത്തിൽ ആവർത്തനം കൊണ്ട സ്വീകാര്യത കിട്ടിയ ഉച്ചാരണം താബോർ എന്നു തന്നെയാണ്.Georgekutty 11:28, 1 ജൂലൈ 2008 (UTC)