Jump to content

സംവാദം:താരാസ് ബൾബ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിന്റെ പേര് തിരുത്തേണ്ടതുണ്ട്

[തിരുത്തുക]

ഈ ലേഖനത്തിന്റെ പേര് “താരാസ് ബുൾബ”യെന്ന് തിരുത്തേണ്ടതുണ്ട്. മറ്റു ഭാഷകളിലെ പേരുകൾ ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തുമ്പോൾ പറ്റുന്ന പിഴവുകളിൽ ഒന്നാണ് ഇത്. സോവിയറ്റ് കാലഘട്ടത്തിൽ റഷ്യനിൽനിന്ന് നേരിട്ട് മലയാളത്തിലേക്ക് തർജ്ജമകൾ വന്നിരുന്നു. അത് വായിച്ചു വളർന്ന തലമുറയ്ക്ക് ഇത് കൂടുതൽ അരോചകമായി തോന്നും. DIXANAUGUSTINE (സംവാദം) 18:02, 25 ഡിസംബർ 2024 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:താരാസ്_ബൾബ&oldid=4287555" എന്ന താളിൽനിന്ന് ശേഖരിച്ചത്