സംവാദം:താമ്രപത്രി
ദൃശ്യരൂപം
ഇതു വേറെ ചെടിയാണോ?[തിരുത്തുക]
സംവാദം:കമ്മൽച്ചെടി ഇതും കാണുക. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇതിന്റെ ലേഖനം തുടങ്ങിയതു് ഞാനായിരുന്നു. പക്ഷേ മലയാളം ലേഖനത്തിൽ ധാരാളം ആശയക്കുഴപ്പം തോന്നുന്നു. വിശ്വപ്രഭ ViswaPrabha Talk 18:45, 20 ഡിസംബർ 2012 (UTC)
- വിശ്വേട്ടാ.. ചെമ്പില എന്ന പേരിൽ ഒരെണ്ണം ഉണ്ട്.. ഇനി ഈ താളിൽ പേരിൽ ചെമ്പില എന്നതാണോ വിഷയം എങ്കിൽ അനുയോജ്യമായ പേരു നൽകിയാൽ മതി. അല്ലെങ്കിൽ ഇംഗ്ലീഷ് :) ..--സുഗീഷ് (സംവാദം) 19:00, 20 ഡിസംബർ 2012 (UTC)
Copper Leaf[തിരുത്തുക]
Copper Leaf എന്നു പറയുന്നത് ഇതിനെയല്ലേ - Chrysothemis pulchella? Acalypha wilkesiana യെ അല്ലല്ലോ?