സംവാദം:തിമിംഗിലം
ദൃശ്യരൂപം
- തിമിംഗലങ്ങളുടെ പൂർവ്വികർ കരയിൽ നിന്നും കടലിലേക്ക് ചേക്കേറിയ ഉപ്പൂറ്റിയുള്ള സസ്തനികളായിരുന്നു. -- വൃത്തത്തിൽ പാദങ്ങളുള്ള എന്നല്ലേ ശരി?
- ബലീൻ തിമിംഗലങ്ങളാണ് ഏറ്റവും വലിയ തിമീംഗലവർഗ്ഗം. നീലതിമിംഗലമാണ് നമുക്കറിയാവുന്ന ലോകത്തെ ഏറ്റവും വലിയ ജീവി. --ഇതെങ്ങിനെ ശരിയാവും? നീലതിമിംഗലം തന്നെയാണോ ബലീനും?
- ബലീൻ തിമിംഗലം എന്ന ചില തിമിംഗലങ്ങൾക്ക് അവയുടെ താടിയിൽ ഒരു അരിപ്പപോലെയുള്ള ഒരു അവയവം ഉണ്ട് --താടിയിലാണോ ? തൊണ്ടയിലല്ലേ?--പ്രവീൺ:സംവാദം 05:03, 14 ഒക്ടോബർ 2007 (UTC)
- toed mammal എന്നതിനെ വിവർത്തനം ചെയ്തതാണ്..
- ഇങ്ങനെയാണ് ഹിന്ദുവിൽ കണ്ടത് (എനിക്കും സംശയം തോന്നി) പിന്നെ അറിവുള്ളവർ തിരുത്തട്ടെ എന്നു കരുതി.. ഇപ്പോൾ ആ പേപ്പർ നോക്കിയിട്ട് കാണാനില്ല
- in their jaw എന്നാണ് തൊണ്ടയിലാകാം..
--Vssun 17:11, 14 ഒക്ടോബർ 2007 (UTC)
- ബലീൻ വംശത്തില്പ്പെട്ട ഒന്നാണ് നീലത്തിമീംഗലം--Vssun 21:22, 20 ഒക്ടോബർ 2007 (UTC)
കൂനൻ തിമിംഗലം
[തിരുത്തുക]Humpback whale എന്ന കൂനൻ തിമിംഗലത്തേക്കുറിച്ച് ചില വിവരങ്ങൾ ഉണ്ട്. അത് പുതിയലേഖനമായി എഴുതണമോ, അതോ ഈ ലേഖനത്തിൽ ചേർത്താൽ മതിയോ?--സുഗീഷ് 08:39, 21 നവംബർ 2007 (UTC)
തിമിംഗലം എന്ന പേരിന്റെ ഉത്ഭവം അറിയാമോ? --Challiovsky Talkies ♫♫ 08:21, 4 മേയ് 2009 (UTC)
- തിമിംഗലമല്ല, തിമിംഗിലമാണ്: തിമി എന്ന മത്സ്യത്തെ ഗിലനം (engulp) ചെയ്യുന്നത്/ വിഴുങ്ങുന്നത് എന്നർത്ഥം--തച്ചന്റെ മകൻ 13:03, 10 ഓഗസ്റ്റ് 2010 (UTC)