Jump to content

സംവാദം:തിരുവിതാംകൂർ ദേവസ്വം ബോർഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ തിരുത്ത് റിവർട്ട് ചെയ്തിട്ടുണ്ട്. ദയവായി പരിശോധിക്കുക. ലേഖനത്തിലെ വിവരങ്ങൾക്ക് കൂടുതൽ അവലംബം നൽകാനും താൽപര്യപ്പെടുന്നു. --Vssun (സംവാദം) 09:04, 28 മാർച്ച് 2013 (UTC)[മറുപടി]

നോക്കാം മാഷേ, ഈ ലേഖനം സ.വി.കോശത്തിൽ നിന്നും കിട്ടിയതാണ്. ആ ലേഖനത്തിലെ കാര്യങ്ങൾ പരിശോധിക്കാൻ സമയം കിട്ടിയില്ല. അപ്പോൾ പേരിന് ഒരു അവലംബം ചേർത്തെന്നേയുള്ളൂ. --Adv.tksujith (സംവാദം) 18:12, 28 മാർച്ച് 2013 (UTC)[മറുപടി]