സംവാദം:തൈര്
ദൃശ്യരൂപം
en:Yogurt അല്ലേ? http://en.wikipedia.org/wiki/Yogurt എന്ന താളിൽ தயிர் എന്ന തമിഴ് അന്തർഭാഷാലിങ്ക് കാണാം.--ഷാജി 02:54, 10 ഫെബ്രുവരി 2009 (UTC)
ശരിയാക്കി.. ബട്ടർമിൽക്ക് മോര് ആണ്.. --Vssun 04:57, 10 ഫെബ്രുവരി 2009 (UTC)
തൈരും യോഗർട്ടും
[തിരുത്തുക]തൈരും യോഗർട്ടും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? --Vssun (സുനിൽ) 07:47, 12 മാർച്ച് 2011 (UTC)
- വ്യത്യാസമുണ്ടെന്ന് തോന്നുന്നു , http://www.ehow.com/about_5394971_difference-between-yogurt-curd.html -- Raghith 08:01, 12 മാർച്ച് 2011 (UTC)
- en:Curd എന്ന താൾ കൂടി നോക്കൂ. --Vssun (സുനിൽ) 12:57, 12 മാർച്ച് 2011 (UTC)