Jump to content

സംവാദം:തൊടുപുഴ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തൊടുപുഴ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


നിറ്മ്മല സ്കൂൾ, വാഴക്കുളം പുരോഹിതഭവനം എന്നിവ എറണാകുളം ജില്ലയില്പ്പെടുന്ന മുവാറ്റുപുഴ താലൂക്കിലാകുന്നു. ഈ ചിതങ്ങൾ ശരിയായ താളിലേക്കു മാറ്റേണ്ടതാകുന്നു.— ഈ തിരുത്തൽ നടത്തിയത് Unnikn (സംവാദംസംഭാവനകൾ)

നിർമ്മല സ്കൂൾ തൊടുപുഴ ടൌണിലുള്ളതാണ്> അത് മുവാറ്റുപുഴ താലൂക്കിലാണെന്നറിഞ്ഞില്ല, തൊടുപുഴയിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള വാഴക്കുളവും മൂവാറ്റുപുഴ താലൂക്കിലാണോ? എവിടെയാണിതിനുള്ള തെളിവ് എന്ന് ചോദിക്കുന്നതിൽ വിരോധമുണ്ടാവുമോ? --ചള്ളിയാൻ ♫ ♫ 07:56, 7 ഓഗസ്റ്റ്‌ 2008 (UTC)

നിർമ്മലാ സ്ക്കുൾ മുവ്വാറ്റുപുഴയിൽ ആണ് ഉള്ളത്.തൊടുപുഴ ടൗണിൽ നിന്ന് 4കി.മി പടിഞ്ഞാറ് സഞ്ചരിച്ചാൽ എറണാകുളം ജില്ല ആയി.തൊടുപുഴയിൽ നിന്ന് 58 കി.മി ആണ് എറണാകുളത്തേക്ക്.അപ്പോൾ മുവ്വാറ്റുപുഴ താലൂക്കിൽ പെട്ടതാണ് മേൽ പറഞ്ഞ സ്ഥാപനങ്ങൾ.ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ കാണുക: http://www.hindu.com/mp/2005/09/17/stories/2005091702290200.htm ‌‌‌‌‌‌59.93.32.248 10:18, 31 മേയ് 2009 (UTC)[മറുപടി]

അതെ നിർമ്മല സ്കൂൾ, വാഴക്കുളം പുരോഹിത ഭവനം എന്നിവ എറണാകുളം ജില്ലയുടെ ഭാഗമാണ്. എറണാകുളം ജില്ല തുടങ്ങുന്നത് തൊടുപുഴയിൽ നിന്നും 4 കി.മി. അകലെ വെങ്ങല്ലൂർ എന്ന സ്ഥലത്തു നിന്നാണ്. വാഴക്കുളം ഉദ്ദേശം 8 കി.മി. എങ്കിലും ദൂരെയാണ്. Mathew | മഴത്തുള്ളി 12:02, 31 മേയ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തൊടുപുഴ&oldid=919941" എന്ന താളിൽനിന്ന് ശേഖരിച്ചത്