Jump to content

സംവാദം:തൊളിക്കോട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ ഉച്ചാരണം ഇങ്ങനെത്തന്നെയാണോ? എഴുതിയയാൾക്ക് അക്ഷരത്തെറ്റ് വന്നതാണോ? --സിദ്ധാർത്ഥൻ 14:54, 4 നവംബർ 2010 (UTC)[മറുപടി]

തൊളിക്കോട് എന്നാണെന്ന് മനോരമയിൽ കാണുന്നു. --കിരൺ ഗോപി 11:57, 9 നവംബർ 2010 (UTC)[മറുപടി]

ഇത് പുനലൂർ എന്ന ലേഖനത്തിൽ ലയിപ്പിക്കുന്നതാണു് നല്ലത്. --ഷിജു അലക്സ് 14:48, 9 നവംബർ 2010 (UTC)[മറുപടി]

ലയിപ്പിക്കുന്നതിനോടനുകൂലം, ഇപ്പോഴത്തെ തലക്കെട്ടിനോട് യോജിക്കുന്നില്ല. തിരുവനന്തപുരത്ത് ഇതേ പേരിലുള്ള ഒരു പഞ്ചായത്ത് ഉണ്ട്. --കിരൺ ഗോപി 15:11, 9 നവംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തൊളിക്കോട്&oldid=841961" എന്ന താളിൽനിന്ന് ശേഖരിച്ചത്