Jump to content

സംവാദം:തൊഴിൽ കേന്ദ്രത്തിലേക്ക് (നാടകം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടകരചന[തിരുത്തുക]

@Fotokannan: @Sajimmathew: രചനയും നിർമ്മാണവും അഭിനയവും തൊട്ട്‌ നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങളെല്ലാം സ്ത്രീകൾ മാത്രം നടത്തിയ കേരളചരിത്രത്തിലെ സ്ത്രീനവോത്ഥാന കാൽവയ്പ്പായിരുന്നു ഇത്. എന്നാണ് ഉള്ളടക്കം, എന്നാൽ ആമുഖത്തിൽ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നതിന്റെ തുടർച്ചയയി വി.ടി.യുടെ നാടകമാണു തൊഴിൽ കേന്ദ്രത്തിലേക്ക് എന്നും നൽകിയിരിക്കുന്നു. വിടിയുടെ റോൾ എന്താണ് ഇതിൽ?--റോജി പാലാ (സംവാദം) 09:13, 27 നവംബർ 2020 (UTC)[മറുപടി]

വി.ടി.യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ തുടർച്ചയോ വളർച്ചയോയായി കാണാവുന്ന നാടകമാണു തൊഴിൽ കേന്ദ്രത്തിലേക്ക്.

യോഗക്ഷേമസഭാ പ്രവർത്തനങ്ങളെ സഹായിക്കാനായിരുന്നു നാടകാവതരണം. ഗ്രാമപ്രകാശിന്റെ പുസ്തകത്തിൽ ഈ പരാമർശമുണ്ട്.--കണ്ണൻഷൺമുഖം (സംവാദം) 12:10, 28 നവംബർ 2020 (UTC)[മറുപടി]

ഇവിടെ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

അതിനർഥം വിടി അല്ലെന്നല്ലേ? ആമുഖം തിരുത്തിയിട്ടുണ്ടല്ലേ?, വി.ടി.യുടെ നാടകമാണ് എന്നായിരുന്നു ആദ്യം നൽകിയിരുന്നത്. നന്ദി--റോജി പാലാ (സംവാദം) 12:27, 28 നവംബർ 2020 (UTC)[മറുപടി]

അതെ! അങ്ങനെയൊരു ടോൺ ഉണ്ടായിരുന്നു. തിരുത്തി. നന്ദി.കണ്ണൻഷൺമുഖം (സംവാദം) 16:26, 30 നവംബർ 2020 (UTC)[മറുപടി]