സംവാദം:തൊഴുകണ്ണി
ദൃശ്യരൂപം
“ | തൊഴുകണ്ണിയുടെ ഇലകൾ ഘടികാരത്തിലെ സൂചി ചലിക്കുന്നതു പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. | ” |
കാറ്റില്ലെങ്കിലും ചലിക്കുമോ? ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു. --Vssun (സുനിൽ) 11:36, 22 ഓഗസ്റ്റ് 2011 (UTC)
ഇതു് ശ്രദ്ധിക്കുക http://www.youtube.com/watch?v=HkQw94psIzc --Anilankv 12:21, 22 ഓഗസ്റ്റ് 2011 (UTC)
അപ്പൊ കാറ്റില്ലെങ്കിലും ചലിക്കുമല്ലേ? --Sivahari 12:23, 22 ഓഗസ്റ്റ് 2011 (UTC)
- നന്ദി അനിലൻ. വീഡിയോ ലേഖനത്തിൽ ഉൾപ്പെടുത്തി. --Vssun (സുനിൽ) 16:45, 22 ഓഗസ്റ്റ് 2011 (UTC)