ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:തോമസ് അക്വീനാസ്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനം അപൂർണ്ണമാണ് എന്നു പറയുന്നത് മനസ്സിലാക്കാം. പക്ഷേ അതേതുടർന്നു, സഹായത്തിനു ലേഖനത്തിന്റെ English പതിപ്പു എന്ന് ചേർക്കുന്നത് തെറ്റിദ്ധാരണയുളവക്കും. English വിക്കിയിൽ നിന്നു പരിഭാഷപ്പെടുത്തിയതാണ് ലേഖനമെന്നു പോലും ചിലർ ധരിച്ചേക്കും. ഈ കുറിപ്പ് ഒഴിവാക്കിക്കൂടെങ്കിൽ, അത് കൂടുതൽ വ്യക്തത വരത്തക്ക‌വണ്ണം മാറ്റി എഴുതണം എന്നു തോന്നുന്നു.Georgekutty 15:44, 2 ജനുവരി 2008 (UTC)[മറുപടി]

ശരിയാണ്‌ എന്ന് എനിക്കും തോന്നുന്നു. --ചള്ളിയാൻ ♫ ♫ 15:59, 2 ജനുവരി 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തോമസ്_അക്വീനാസ്&oldid=672566" എന്ന താളിൽനിന്ന് ശേഖരിച്ചത്