സംവാദം:ദമൻ
ദൃശ്യരൂപം
ദമൻ എന്നല്ലേ ശരിയായ പേര്?? --Vssun 23:31, 8 ഓഗസ്റ്റ് 2008 (UTC)
- ഗോവ, ദാമൻ, ഡ്യൂ എന്നായിരുന്നു പണ്ട് മലയാളം എസ്.എസ്.എൽ.സി. പുസ്തകത്തിൽ simy 05:12, 9 ഓഗസ്റ്റ് 2008 (UTC)
- ദമൻ എന്നതാണ് ശരിയെന്നുതോന്നുന്നു - दमन और दीव എന്നാണ് ഹിന്ദി - നമ്മൾ പഠിച്ചത് ഗോവ ദാമൻ... എന്നാണ് --ഷാജി 13:34, 9 ഓഗസ്റ്റ് 2008 (UTC)
દમણ ഗുജറാത്തിയിൽ. ഇത് ദമൻ എന്നാണ് --Vssun 20:03, 9 ഓഗസ്റ്റ് 2008 (UTC)
ദമൻ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ദമൻ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.