സംവാദം:ദീപിക ദിനപ്പത്രം
ദൃശ്യരൂപം
"27 ആഗസ്റ്റ് 2008 നു ദീപിക വീണ്ടും കേരള കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ ആയി". ഇത് ശരിയല്ലല്ലോ. ഏതാണ് ശരി? ആഗസ്റ്റ് 2008-ന് ആകും എന്നാണോ അതോ ആഗസ്റ്റ് 2007-ന് ആയി എന്നോ?Georgekutty 11:45, 2 ഫെബ്രുവരി 2008 (UTC)