സംവാദം:ദുക്‌റാന
ദൃശ്യരൂപം
തോറാന എന്നറിയപ്പെടുന്നതും ഈ പെരുന്നാൾ തന്നെയല്ലേ? --Vssun (സംവാദം) 11:02, 5 ജൂലൈ 2013 (UTC)
- ഞാനും തോറാന എന്നാണ് കേട്ടിരിക്കുന്നത്.--മനോജ് .കെ (സംവാദം) 11:39, 5 ജൂലൈ 2013 (UTC)
- ഒന്നു തന്നെ. തോറാന വിളിപ്പേരായി മാറിയതാകാം. തോറാനയ്ക്ക് ആറാന ഒഴുകും, അതിനും മാത്രം മഴ പെയ്യും എന്നാണ് വിശ്വാസം (പഴമൊഴി). തോരാതെ മഴപെയ്യുന്ന തോറാന അങ്ങനെയാകാം വന്നത്. പെരുമഴയ്ക്ക് തോറാന എന്നു പത്രഭാഷ പോലും നിലവിലുണ്ട്--റോജി പാലാ (സംവാദം) 13:05, 5 ജൂലൈ 2013 (UTC)