Jump to content

സംവാദം:ദ്വിമാനസമവാക്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രു ദ്വിമാനസമവാക്യത്തിന് രണ്ട് മൂലങ്ങൾ ഉണ്ട്.ഇവ സമ്മിശ്രസംഖ്യകളോ വാസ്തവികസംഖ്യകളോ ആവാം.

മൂലങ്ങൾ എന്നതാണോ, മൂല്യങ്ങൾ എന്നതാണോ ശരി....?? — Preceding unsigned comment added by 117.252.12.108 (talk) 05:47, ജൂൺ 4, 2013 (UTC)


മൂലം = root ശരി. മൂല്യം = value ഈ വിവക്ഷയിൽ യോജിക്കില്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 05:56, 4 ജൂൺ 2013 (UTC)[മറുപടി]


ഇവിടെ x എന്ന ചരത്തിന്റെ value തന്നെ അല്ലെ ഉദ്ദേശിക്കുന്നത്.?? അത് കൊണ്ട് തന്നെ ദ്വിമനസമവാക്യത്തിന്റെ മൂല്ല്യം എന്നതല്ലെ ശരി...— ഈ തിരുത്തൽ നടത്തിയത് 117.252.2.203 (സംവാദംസംഭാവനകൾ)