Jump to content

സംവാദം:നഗാരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നക്വാര/നഗാഡ എന്ന താളാണ് വിക്കിഡേറ്റ കണ്ണിയായി കൊടു‌ത്തത്. ശരിയാണോ എന്ന് പരിശോധിക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:57, 25 ജൂലൈ 2013 (UTC)[മറുപടി]

നഗാരം എന്നത് നകാരം എന്നാക്കി തിരുത്തേണ്ടിയിരിക്കുന്നു.ഇതൊന്ന് പരിശോധിക്കു... http://mashithantu.com/dictionary/%E0%B4%A8%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82 Akbarali 15:11, 25 ജൂലൈ 2013 (UTC)

ലേഖനത്തിലെ രണ്ട് അവലംബങ്ങളിലും നഗാരം എന്നു തന്നെയാണ് കൊടുത്തിട്ടുള്ളത്. അത് കൊട്ടുന്ന സാധനമാണെന്നും അവലംബത്തിലുണ്ട്. പേരുമാറ്റണോ? നകാരം കൊട്ടുന്ന സംഗതിയാണ് എന്നതിന് അവലംബമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 12:38, 30 ജൂലൈ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നഗാരം&oldid=1809174" എന്ന താളിൽനിന്ന് ശേഖരിച്ചത്