സംവാദം:നച്ചിനാർകിയർ
ദൃശ്യരൂപം
നച്ചിനാർക്കിനിയാർ, നച്ചിനാർക്കിണിയർ (Nachinarkiniyar) എന്നൊരാളാളല്ലേ ഇത്? ചാറ്റ് ജിപിറ്റിയെ ആധികാരിക സോഴ്സായി കാണേണ്ടതുണ്ടോ? അതും നിരവധി സോഴ്സുകൾ റഫർ ചെയ്തിട്ടു കാണിക്കുന്നതല്ലേ. പകരം യഥാർത്ഥ അവലംബം തന്നെ കണ്ടെത്താൻ ശ്രമിക്കൂ. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
നച്ചിനാർകിയർ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. നച്ചിനാർകിയർ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.