സംവാദം:നത്തിങ് പെഴ്സണൽ
ദൃശ്യരൂപം
തലക്കെട്ട് "നതിങ്ങ് പേഴ്സണൽ" എന്ന് ആക്കിയാലോ? --വിക്കിറൈറ്റർ : സംവാദം 15:22, 1 സെപ്റ്റംബർ 2011 (UTC)
- ഒരു പ്രശ്നവുമില്ല..ഇംഗ്ളീഷു പേരുകൾ മലയാളത്തിൽ എഴുതൽ ഒരു പ്രശ്നം തന്നെ..— ഈ തിരുത്തൽ നടത്തിയത് Vijayakumarblathur (സംവാദം • സംഭാവനകൾ)
- നത്തിങ്ങ്, നത്തിംഗ്, നതിംഗ് അതോ നതിങ് ..... ശരിക്കും ഏതാ ശരി... ? Ajaykuyiloor 03:50, 8 സെപ്റ്റംബർ 2011 (UTC)
- ദ്രാവിഡഭാഷകളിൽ വാക്കിന്റെ തുടക്കത്തിലല്ലാതെ ഖരം വന്നാൽ അതിനെ മൃദുവാക്കി ഉച്ചരിക്കുന്ന രീതിയുണ്ടല്ലോ. അതനുസരിച്ച് നദിങ് എന്നേ ഇപ്പോൾ വായിക്കൂ.. നത്തിങ് കുറച്ചുകൂടി നന്നായിരിക്കും എന്നു തോന്നുന്നു. --Vssun (സുനിൽ) 16:22, 8 സെപ്റ്റംബർ 2011 (UTC)
- നത്തിങ്ങ്, നത്തിംഗ്, നതിംഗ് അതോ നതിങ് ..... ശരിക്കും ഏതാ ശരി... ? Ajaykuyiloor 03:50, 8 സെപ്റ്റംബർ 2011 (UTC)
നത്തിങ് പേഴ്സണൽ--റോജി പാലാ 16:31, 8 സെപ്റ്റംബർ 2011 (UTC) അനുകൂലിക്കുന്നു. --വിക്കിറൈറ്റർ : സംവാദം 16:47, 8 സെപ്റ്റംബർ 2011 (UTC)
ഞാനും അനുകൂലിക്കുന്നു വിനേഷ് 16:57, 8 സെപ്റ്റംബർ 2011 (UTC) ഞാനും അനുകൂലിക്കുന്നു --vijayakumar blathur 01:18, 9 സെപ്റ്റംബർ 2011 (UTC)
ചെയ്തു --Vssun (സുനിൽ) 05:09, 9 സെപ്റ്റംബർ 2011 (UTC)