സംവാദം:നമ്മ മെട്രോ
ദൃശ്യരൂപം
ഈ താളിന്റെ തലക്കെട്ട് നമ്മ മെട്രോ എന്നാക്കണം. അതാണു ഔദ്യോഗികമായ പേര്. --അനൂപ് | Anoop (സംവാദം) 05:59, 8 ജനുവരി 2012 (UTC)
അനുകൂലിക്കുന്നു . ബാംഗ്ലൂർ മെട്രോ റെയിൽവേ എന്നത് ഒരു തിരിച്ചുവിടലായി നിലനിർത്തണം.--RameshngTalk to me 06:27, 8 ജനുവരി 2012 (UTC)
തലക്കെട്ട് മാറ്റി --അനൂപ് | Anoop (സംവാദം) 17:04, 14 ഫെബ്രുവരി 2012 (UTC)
തീവണ്ടി ഗതാഗതം വിക്കിപദ്ധതി | |
---|---|
![]() |
ഈ ലേഘനം തീവണ്ടി ഗതാഗതം വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് തീവണ്ടി ഗതാഗതം, അതിവേഗ റെയിൽ ഗതാഗതം, തീവണ്ടി നിലയങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. |