സംവാദം:നവരത്നങ്ങൾ
ദൃശ്യരൂപം
ഈ പട്ടികയിൽ പുഷ്യരാഗം, പവിഴം, ഇന്ദ്രനീലം (അതോ ഇനി നീലം തന്നെയാണോ ഇന്ദ്രനീലം)എന്നിവ കാണുന്നില്ലല്ലോ. അറിവുള്ളവർ ഒന്നു പരിശോധിക്കാമോ. --Shiju Alex 07:43, 12 ജൂലൈ 2007 (UTC)
നവരത്നം എന്നു പോരെ.--Shiju Alex|ഷിജു അലക്സ് 05:35, 15 ജൂലൈ 2008 (UTC)
പട്ടിക പരിശോധിച്ചു. വേണ്ടവ കൂട്ടിചേർത്തിട്ടുണ്ട്.--Kiran Gopi 10:56, 2 ഏപ്രിൽ 2010 (UTC)