Jump to content

സംവാദം:നാടുഗദ്ദിക (നാടകം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാട്ടുഗദ്ദികയല്ലേ? --സിദ്ധാർത്ഥൻ (സംവാദം) 02:50, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

വലയത്തിൽ നാടകം ആവശ്യമുണ്ടോ? അനുഷ്ഠാനത്തിന്റെ പേര്, ഗദ്ദിക എന്നല്ലേ? --Vssun (സംവാദം) 02:59, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

നാട്ടുഗദ്ദിക എന്ന താളുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 04:34, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
അനുഷ്ഠാനത്തിന്റെ പേര്, ഗദ്ദിക എന്നാണെന്ന് ഇവിടെപ്പറയുന്നു. അതോ രണ്ടുപേരും നിലവിലുണ്ടോ? --Vssun (സംവാദം) 08:32, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
ഗദ്ദിക കർമ്മവും നാട്ടുഗദ്ദിക ആചാരവുമാണെന്നല്ലേ ഇതിൽനിന്നു മനസ്സിലാക്കേണ്ടത്? പേരിനെ സംബന്ധിച്ച്: പ്രമുഖ മലയാളപത്രങ്ങൾ നാട്ടുഗദ്ദികയെന്നാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. വലയത്തെ സംബന്ധിച്ച്: നാട്ടുഗദ്ദിക ആചാരമായി നിൽക്കുന്നതിനാൽ നാടകത്തിന് വലയം ആവശ്യമുണ്ടല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 08:44, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

float --Vssun (സംവാദം) 08:49, 4 ഫെബ്രുവരി 2013 (UTC)[മറുപടി]