സംവാദം:നാട്ടുനിലത്തൻ
ദൃശ്യരൂപം
ജനുസ്സ്
[തിരുത്തുക]en:Diplacodes അല്ലെ ജനുസ്സ് ? Diplacodes trivialis എന്നത് അതിലെ ഒരു ഇനം മാത്രമല്ലെ ? ഇൻഫോബോക്സിൽ "ജനുസ്സ് : Diplacodes trivialis" എന്ന് എഴുതി കണ്ടു-- Raghith 06:55, 26 സെപ്റ്റംബർ 2011 (UTC)
- തിരുത്തിക്കോളൂ. ഇംഗ്ലീഷിൽ ഈ വിഭാഗത്തിനു നിലവിൽ താളില്ല. പെട്ടി ഞാൻ ചേർത്തതാണ്.--റോജി പാലാ 07:03, 26 സെപ്റ്റംബർ 2011 (UTC)