സംവാദം:നിള സംഗ്രഹാലയം പൊന്നാനി
ദൃശ്യരൂപം
ഈ താൾ നേരാവണ്ണം ശരിയാക്കി തരുവാൻ സഹായം അഭ്യർത്ഥിക്കുന്നു
- @Anish nellickal: താൾ ശരിയാക്കാം. അവലംബങ്ങൾ ഒരുമിച്ച് ചേർക്കാതെ എഴുതിയ വാക്യത്തിന് തെളിവ് എന്ന രീതിയിൽ നൽകുക. കൂടാതെ കോപ്പി പേസ്റ്റ് ഒഴിവാക്കുക. സംവാദം താളുകളിൽ ഒപ്പ് ചേർക്കാൻ (നാല് ~ ചിഹ്നം ചേർത്ത് ) മറക്കരുത് എന്നും ഓർമ്മിപ്പിക്കുന്നു. നല്ല തിരുത്തലുകൾക്ക് ആശംസകൾ. Ajeeshkumar4u (സംവാദം) 15:23, 14 ഏപ്രിൽ 2022 (UTC)
- ഒപ്പ് ചേർക്കാൻ (നാല് ~ ചിഹ്നം ചേർത്ത് ) ഇത് എങ്ങനെയാണ് ചെയുന്നത്. കീബോഡിൽ കാണുന്നില്ല Anish nellickal (സംവാദം) 05:45, 15 ഏപ്രിൽ 2022 (UTC)
നിള സംഗ്രഹാലയം പൊന്നാനി എന്നാക്കാൻ കഴിയുമോ ഈ ലേഖനത്തിന്റെ പേര്
- @Anish nellickal: ~ ചിഹ്നം കീ ബോർഡിൽ ഇടതു വശത്ത് മുകളിലായി ഉണ്ട്. നിള സംഗ്രഹാലയം എന്നത് പൊതുവേ ഉപയോഗിക്കുന്ന പേര് അല്ലെങ്കിൽ ഔദ്യോഗിക പേര് ആണോ? നിള പൈതൃക മ്യൂസിയം എന്നാണ് എല്ലായിടത്തും കാണുന്നത്. ഔദ്യോഗിക പേര് ആണെങ്കിൽ ആ തലക്കെട്ടിലേക്ക് താൾ മാറ്റാം, അല്ലെങ്കിൽ വിക്കി നയപ്രകാരം കൂടുതലും ഉപയോഗിക്കുന്ന പേര് ആണ് വേണ്ടത് -Ajeeshkumar4u (സംവാദം) 09:23, 15 ഏപ്രിൽ 2022 (UTC)
- 'നിള സംഗ്രഹാലയം പൊന്നാനി' എന്നതാണ് ഒഫീഷ്യൽ. മാറ്റിത്തരുമെന്ന് പ്രതീഷിക്കുന്നു. നന്ദി Anish nellickal (സംവാദം) 09:38, 15 ഏപ്രിൽ 2022 (UTC)
- അവലംബങ്ങളിൽ നിള പൈതൃക മ്യൂസിയം എന്നു മാത്രമാണല്ലോ കാണുന്നത്? സംഗ്രഹാലയം എന്ന് വാർത്തകളിൽ ചേർത്തിട്ടുണ്ടെങ്കിലും തലക്കെട്ട് ചേർക്കാൻ മാത്രം അവലംബം ഇല്ല. ഇതു കാണുക--Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:08, 16 ഏപ്രിൽ 2022 (UTC)
- @Vijayanrajapuram: ഇവിടെ സംഗ്രമാലയം എന്ന് കൊടുത്തിട്ടുണ്ട്. അതുപോലെ ഈ വാർത്തിയിൽ "നിള സംഗ്രമാലയം എന്ന് പേരിട്ട മ്യൂസിയം" എന്ന് സൂചിപ്പിക്കുന്നു ഇവിടെയും സംഗ്രമാലയം എന്ന് എഴുതിയിട്ടുണ്ട്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആയ ഇതും കാണുക. Ajeeshkumar4u (സംവാദം) 07:28, 16 ഏപ്രിൽ 2022 (UTC)