Jump to content

സംവാദം:നേന്ത്രൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം ഏത്തവാഴയാണോ?--റോജി പാലാ (സംവാദം) 06:12, 20 ഡിസംബർ 2011 (UTC)[മറുപടി]

നേന്ത്രവാഴയെയാണ് ഏത്തവാഴ എന്നത്കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ?. എങ്കിൽ ചിത്രം ഇതല്ല. മാത്രമല്ല ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്കും മാറ്റേണ്ടിവരും. അവിടെ പറയുന്നത് ഫിലിപ്പീൻസിൽ കണ്ടുവരുന്ന വാഴയാണിത് എന്നാണ്.--വിചാരം (സംവാദം) 12:51, 20 ഡിസംബർ 2011 (UTC)[മറുപടി]

സംശയം തോന്നിയിരുന്നു. തെറ്റായ കണ്ണി മാറ്റണം--റോജി പാലാ (സംവാദം) 13:20, 20 ഡിസംബർ 2011 (UTC)[മറുപടി]
നേന്ത്രവാഴയെത്തന്നെയാണ് ഏത്തവാഴ എന്നു വിളിക്കുന്നത്. പക്ഷെ ചിത്രത്തിലെ ഇല കാണുമ്പോൾ നേന്ത്രവാഴയുടെ ഇല പോലെ ഉണ്ടല്ലോ. --അനൂപ് | Anoop (സംവാദം) 13:22, 20 ഡിസംബർ 2011 (UTC)[മറുപടി]
ഇലയ്ക്ക് സാമ്യമുണ്ട്. കായ ഇതല്ല. ഇല, കുല കാണുന്ന വാഴയുടേതല്ല. (ഇല താഴെ നിന്നും മുകളിലേക്കാണ് കാണുന്നത്, വേറെ വാഴയുടേതാകണം)--റോജി പാലാ (സംവാദം) 13:31, 20 ഡിസംബർ 2011 (UTC)[മറുപടി]
മൂപ്പെത്താത്ത നേന്ത്രവാഴ ആണെന്നാണെനിക്ക് തോന്നുന്നത്. --അനൂപ് | Anoop (സംവാദം) 13:32, 20 ഡിസംബർ 2011 (UTC)[മറുപടി]
നേന്ത്രവാഴയെ തന്നെയാണ് ഏത്തവാഴ എന്ന് പറയുന്നത്. ചിത്രത്തിലുള്ളത് ഏത്തവാഴയല്ല.പ്രചാരം കൂടിയ പേര് നേന്ത്രവാഴ ആയതിനാൽ താളിന്റെ തലക്കെട്ട് മാറ്റണം.--മനോജ്‌ .കെ 13:39, 20 ഡിസംബർ 2011 (UTC)[മറുപടി]
മൂപ്പെത്തിയില്ലെങ്കിലും ഏത്തനാണെങ്കിൽ കായ്ക്ക് നീളം കൂടുതൽ കാണും, നല്ല മലയാളം ഏത്തനല്ലെ? --കിരൺ ഗോപി 13:41, 20 ഡിസംബർ 2011 (UTC)[മറുപടി]
കായയുടെ അറ്റത്തെ പ്രത്യേകത കണ്ട് ഏതോ കദളിയിനമാണെന്ന് തോന്നുന്നു. ഏത്തനേക്കാൾ എന്റെ വോട്ട് നേന്ത്രന്.--മനോജ്‌ .കെ 13:57, 20 ഡിസംബർ 2011 (UTC)[മറുപടി]

ഇതല്ലേ ഉപ്പേരി ഉണ്ടാക്കുന്ന ഏത്തക്കായ--റോജി പാലാ (സംവാദം) 13:42, 20 ഡിസംബർ 2011 (UTC)[മറുപടി]

അത് തന്നെ. :)--മനോജ്‌ .കെ 13:57, 20 ഡിസംബർ 2011 (UTC)[മറുപടി]
നേന്ത്രൻ എന്ന് തലക്കെട്ട് മാറ്റിയിട്ടുണ്ട്. അറിയാവുന്ന വിവരങ്ങളൊക്കെ ചേർത്തു. --മനോജ്‌ .കെ 16:56, 20 ഡിസംബർ 2011 (UTC)[മറുപടി]
വിവാഹസദ്യയിലെ പ്രധാന ഇനമാണോ നേന്ത്രൻ ?? ഞാനിതുവരെ വിവാഹസദ്യയിൽ നേന്ത്രപ്പഴം കണ്ടിട്ടില്ല സമാധാനം (സംവാദം) 14:01, 26 മാർച്ച് 2012 (UTC)[മറുപടി]
സദ്യക്ക് വിളമ്പുന്നത്(ഉപയോഗിക്കുന്നത്) പൂവൻ പഴം ആണ് കണ്ടിട്ടുള്ളത്. പിന്നെ നേന്ത്രപ്പഴം പുഴുങ്ങിയത്(പഴം നുറുക്ക്) വിവാഹ സദ്യക്ക് ഉപയോഗിക്കാറുണ്ടോ?--മനോജ്‌ .കെ 18:26, 26 മാർച്ച് 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നേന്ത്രൻ&oldid=1210804" എന്ന താളിൽനിന്ന് ശേഖരിച്ചത്