സംവാദം:ന്യൂയോർക്ക് നഗരം
ദൃശ്യരൂപം
ഈ താളിന്റെ പേരു ന്യൂയോർക്ക് നഗരം എന്നാക്കുന്നതല്ലേ കൂടുതൽ നല്ലത്. മലയാളത്തിൽ ന്യൂയോർക്ക് എന്നല്ലേ ഉപയോഗിക്കാറ്--Shiju Alex|ഷിജു അലക്സ് 16:40, 23 ജൂലൈ 2008 (UTC)
- ന്യൂ യോർക്ക് സംസ്ഥാനത്തിന്റെ പേരും മാറ്റേണ്ടേ? --ഷാജി 17:01, 23 ജൂലൈ 2008 (UTC)
ശരിയാണെന്കിൽ മാറ്റാം. അമേരിക്കൻ ലോബി പ്രശ്നമുണ്ടാക്കുമോ എന്നു വിചാരിച്ചതു കൊണ്ടാണു ഞാൻ മാറ്റഞ്ഞത്. ;)
- അനുകൂലിക്കുന്നു. ന്യൂ യോർക്ക് നഗരം എന്ന തലക്കെട്ട് New York City എന്നതിന്റെ മൊഴിമാറ്റമാണ് - കൂടുതൽ പ്രചാരമുള്ള പേരാണ് ഉപയോഗിക്കേണ്ടത് എന്ന കീഴ്വഴക്കമനുസരിച്ച് ന്യൂയോർക്ക് നഗരം എന്നും സംസ്ഥാനത്തിന്റെ തലക്കെട്ട് ന്യൂയോർക്ക് എന്നും മാറ്റാമെന്നാണ് എന്റെ അഭിപ്രായം. --ഷാജി 17:31, 23 ജൂലൈ 2008 (UTC)