ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:പച്ചമലയാളപ്രസ്ഥാനം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ച എന്നതിന്റെ അർത്ഥം അറിയാമോ? ഭാഷ എന്നതിന്റെ പ്രാകൃതരൂപമല്ലേ അത്? --ചള്ളിയാൻ ♫ ♫ 14:02, 25 ഏപ്രിൽ 2008 (UTC)[മറുപടി]

natural character,true nature, യഥാർത്ഥ സ്വാഭാവം എന്നൊക്കെയേയുള്ളൂ നിഘ്ണ്ടുക്കളിൽ. പ്രാകൃതമാണേൽ നിഘണ്ടുവിൽ വരാനും സാധ്യതയില്ല--അഭി 16:15, 25 ഏപ്രിൽ 2008 (UTC)[മറുപടി]

http://www.mgutheses.org/page/?q=T%200671&search=&page=&rad= A book on പച്ചമലയാള പ്രസ്ഥാനം --ദേവദാസ്

സംസ്കൃതത്തെ തീരെ വർജ്ജിച്ചുകൊണ്ടുള്ള എഴുത്താണ് പച്ചമലയാളം. വെണ്മണിക്കവികൾ ഇതിൽ മുഖ്യരാണെങ്കിലും വെണ്മണിപ്രസ്ഥാനവും പച്ചമലയാളപ്രസ്ഥാനവും ഒന്നല്ല. ലേഖനത്തിൽ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ പച്ചമലയാളകൃതികളുമല്ല.--തച്ചന്റെ മകൻ 17:32, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]

പച്ച മലയാള പ്രസ്ഥാനത്തിന്റെ രൂപപരവും ഭാവപരവുമായ സവിശേഷതകൾ

[തിരുത്തുക]

@ 2401:4900:614F:F5B8:0:0:229:2A99 13:53, 14 ഡിസംബർ 2024 (UTC)[മറുപടി]