Jump to content

സംവാദം:പഞ്ചസാര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂലകം element അല്ലേ?--അഭി 07:21, 16 മേയ് 2009 (UTC)[മറുപടി]

അതെ --ജുനൈദ് (സം‌വാദം) 07:27, 16 മേയ് 2009 (UTC)[മറുപടി]

അപ്പോൾ പഞ്ചസാരയെ മൂലകമെന്ന് പറയാനൊക്കില്ലല്ലോ?--അഭി 07:29, 16 മേയ് 2009 (UTC)[മറുപടി]

element എന്നാൽ അടിസ്ഥാനപരമായ ഒന്നിനെ കുറിക്കുവാൻ ഉപയോഗിക്കുന്നതാണ്‌. രസതന്ത്രത്തിൽ മൂലകങ്ങളെ കുറിക്കുവാൻ element എന്ന പദം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. --ജുനൈദ് (സം‌വാദം) 07:37, 16 മേയ് 2009 (UTC)[മറുപടി]

പഞ്ചസാര കണിക എന്നാണോ വേണ്ടത് ? --ജുനൈദ് (സം‌വാദം) 07:38, 16 മേയ് 2009 (UTC)[മറുപടി]

പദാർത്ഥം എന്നാക്കി. --Vssun 09:52, 16 മേയ് 2009 (UTC)[മറുപടി]

പഞ്ചസാരയുടെ രാസനാമമെന്താണ്‌? -ഹനൂഫ്-

ദാ ഇവിടെയുണ്ട് http://www.chemheritage.org/EducationalServices/faces/glossary/sucrose.htm --Vssun 13:14, 17 മേയ് 2009 (UTC)[മറുപടി]

പഞ്ചാര

[തിരുത്തുക]

പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ പ്രബന്ധം. പശു പാൽ തരുന്നു. പുറമേ ചാണകവും തരുന്നു. --☻ചെമ്പോത്ത് 16:34, 17 മേയ് 2009 (UTC)[മറുപടി]

എന്താണുദ്ദേശിച്ചതെന്ന് പിടികിട്ടിയില്ലല്ലോ--അഭി 17:45, 17 മേയ് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പഞ്ചസാര&oldid=673785" എന്ന താളിൽനിന്ന് ശേഖരിച്ചത്