സംവാദം:പഞ്ചാബി ഭക്ഷണരീതികൾ
ദൃശ്യരൂപം
ഈ ലേഖനം 2016 -ലെ പഞ്ചാബ് തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കാവുന്നതാണ് |
മൊത്തം പഞ്ചാബിലെയും ഭക്ഷണരീതിയല്ലേ? ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനം മാത്രമായി ഒതുക്കണോ? --Vssun (സുനിൽ) 16:17, 6 ഓഗസ്റ്റ് 2010 (UTC)
- ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തേയും പാക്കിസ്ഥാന്റെ കിഴക്ക് ഭാഗവും ചേർന്ന പഞ്ചാബ് പ്രദേശത്തെ ഭക്ഷണരീതികളെ പൊതുവായി പറയുന്നതാണ് പഞ്ചാബ് പാചകരീതികൾ--RameshngTalk to me 04:39, 7 ഓഗസ്റ്റ് 2010 (UTC)