സംവാദം:പത്ത് കൽപ്പനകൾ
ദൃശ്യരൂപം
പത്തു കല്പനകൾ എവിടെ ആര് പറഞ്ഞു എന്നൊന്നുമില്ലല്ലോ!--Vicharam 16:10, 21 ജൂലൈ 2009 (UTC)
ഒരു വരി ഇട്ടിട്ടുണ്ട്. വലുതാക്കാൻ നോക്കിയപ്പോൾ ഇം വിക്കിയിൽ ഒര് ഇരുപത് കൽപനയെങ്കിലും കണ്ടു. ഇതൊക്കെ വിവരമുള്ളവർ ചെയ്യുന്നതാ അതിന്റെ ഒരു ശരി -- റസിമാൻ ടി വി 16:17, 21 ജൂലൈ 2009 (UTC)