സംവാദം:പദ്യം
ദൃശ്യരൂപം
കവിതക്ക് Poetry ഇന്റർവിക്കി നൽകിയിട്ടുണ്ട്. പദ്യത്തിന് എന്തു നൽകും?--Vssun (സുനിൽ) 06:51, 26 ജൂൺ 2010 (UTC)
- en:Rhyme യോജിച്ചതാണോ? --കിരൺ ഗോപി 07:00, 26 ജൂൺ 2010 (UTC)
- അത് പ്രാസമാണ്. en:Verse_(poetry) ആണ് interwiki--തച്ചന്റെ മകൻ 07:42, 26 ജൂൺ 2010 (UTC)
- കവിത poem അല്ലേ? --Naveen Sankar 08:38, 26 ജൂൺ 2010 (UTC)
@നവീൻ-en:Poem, en:Poetry-യിലേക്കാണ് തിരിച്ചുവിട്ടിരിക്കുന്നത് --Vssun (സുനിൽ) 10:28, 26 ജൂൺ 2010 (UTC)
പിന്നെ ഈ ബ്ലാങ്ക് വേഴ്സ് എന്താണെന്നു പറഞ്ഞാൽ ക്രിസ്റ്റഫർ മാർലോയിൽ ഉപയോഗിക്കാമായിരുന്നു. --Vssun (സുനിൽ) 10:30, 26 ജൂൺ 2010 (UTC)
- പ്രാസമില്ലാത്ത പദ്യങ്ങളാണ് ബ്ലാങ്ക് വേഴ്സ് എന്നു തോനുന്നു ഒറ്റ വാക്ക് അറിഞ്ഞുകൂടാ. :-( --കിരൺ ഗോപി 10:37, 26 ജൂൺ 2010 (UTC)