Jump to content

സംവാദം:പയ്യപ്പിള്ളി വർഗീസ് കത്തനാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദൈവദാസനും വിശുദ്ധനുമായി പ്രഖ്യാപിക്കാനുള്ള കാരണമൊന്നും ലേഖനത്തിൽ കാണുന്നില്ലല്ലോ. --Vssun (സുനിൽ) 18:01, 11 മാർച്ച് 2011 (UTC)[മറുപടി]

മനോരമയിൽ ദിനപ്പത്രത്തിൽ വന്ന വാർത്തയാണടിസ്ഥാനം, അതിൽ കാരണം പറഞ്ഞിരുന്നില്ല. പ്രഖ്യാപനശേഷം വെബ്സൈറ്റിൽ വരും. അപ്പോൾ ചേർക്കാമെന്ന് കരുതുന്നു--Rojypala 18:12, 11 മാർച്ച് 2011 (UTC)[മറുപടി]