സംവാദം:പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം
ദൃശ്യരൂപം
പുറ്റിങ്കലോ പുറ്റിങ്ങലോ അല്ലേ? --ചള്ളിയാൻ ♫ ♫ 02:57, 2 ഏപ്രിൽ 2008 (UTC)
തോറ്റം പാട്ടുകൾ മധ്യ-ഉത്തര കേരളത്തിലല്ലേ? തിരുവിതാംകൂറിലെ പാട്ടുകൾക്ക് മറ്റെന്തെങ്കിലും പേരാകണം.--Anoop menon 06:32, 28 ജൂലൈ 2009 (UTC)
- പുറ്റിങ്ങൽ ആണ് ശരി. ഞാൻ കൊല്ലത്തുനിന്നാണ്. ഇവിടെയും തോറ്റംപാട്ട് എന്നാണുപറയുന്നത്. --അരുൺ സുനിൽ കൊല്ലം (സംവാദം) 05:46, 11 ഏപ്രിൽ 2016 (UTC)
ലയിപ്പിക്കൽ വിവരം
[തിരുത്തുക]The content of പരവൂർ പുറ്റിങ്ങൽ ക്ഷേത്രം was merged into പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം on 2016 ഏപ്രിൽ 11. That page now redirects here. For the contribution history and old versions of the redirected page, please see its history; for its talk page, see here. |