സംവാദം:പരിയാനമ്പറ്റ ക്ഷേത്രം
ദൃശ്യരൂപം
“ | കേരളത്തിലെ സിനിമാക്കാരുടെ വള്ളുവനാട്ടിലെ പ്രധാനപ്പെട്ട ഒരു ലൊക്കേഷനാണ് ശ്രീ പരിയാനമ്പറ്റ ക്ഷേത്രം. | ” |
പ്രധാന ലൊക്കേഷൻ ക്ഷേത്രമോ അല്ല ആ ഗ്രാമമോ?--Anoopan| അനൂപൻ 15:23, 28 സെപ്റ്റംബർ 2008 (UTC)
- റീലോക്കേറ്റ് ചെയ്യേണ്ടി വരുമോ? --ചള്ളിയാൻ ♫ ♫ 15:29, 28 സെപ്റ്റംബർ 2008 (UTC)
കോപ്പിൈറ്റ് മുട്ടൻ അക്ഷരങ്ങളിൽ ഫോട്ടോയ്ക്കു മുകളിൽ ചേർത്ത ഒരു ചിത്രമാണല്ലോ ൈവമേ ഈ ലേഖനത്തിൽ ചേർത്തതു്. ൈവകാര്യമായതിനാൽ വല്ലതും പറഞ്ഞു് ൈവകോപം വാങ്ങാനില്ല. വെളിച്ചപ്പാടിന്റെ നോട്ടബിലിറ്റി ഉൾപ്പെടെ എല്ലാ കാര്യവും പേടി കാരണം ഉന്നയിക്കുന്നില്ല. മംഗലാട്ട് ►സന്ദേശങ്ങൾ