സംവാദം:പരുമല പള്ളി
ദൃശ്യരൂപം
തന്റെ യെരുശലേം തീർത്ഥാടനത്തിന് തൊട്ടു മുൻപായി പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസിനൊപ്പം 1895 മകരം 15 (ജനുവരി 27) -ന് ഈ ദേവാലയത്തിന്റെ കൂദാശ നടത്തിയതായി പരുമല തിരുമേനി തന്റെ ഊർശ്ലേം യാത്രാവിവരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതെന്തു കാലഗണനയാണ്? പകുതി ഗ്രിഗോറിയനും, പകുതി കൊല്ലവർഷവും കൂടിച്ചേർന്നതോ? ഇപ്പോൾ കൊല്ലവർഷം 1188 ആണല്ലോ? -അനൂപ് മനക്കലാത്ത് (സംവാദം) 11:17, 16 ഒക്ടോബർ 2013 (UTC)