സംവാദം:പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രം
ദൃശ്യരൂപം
ക്ഷേത്രത്തിന്റെ ഔദ്യോഗിക നാമം ദണ്ഡായുധപാണി കോവിൽ എന്നാണ്. അപ്പോൾ താളിന്റെ പേരും അങ്ങനെയാക്കണ്ടേ? -അഖിലൻ 16:18, 21 ജൂൺ 2012 (UTC)
- പൊതുവിൽ അറിയപ്പെടുന്ന പേര് പഴനി മുരുകൻ ക്ഷേത്രം എന്നല്ലേ ?? ദണ്ഡായുധപാണി കോവിൽ എന്ന പേരിൽ നിന്നും തിരിച്ചുവിടൽ താളു പോരെ ?? സമാധാനം (സംവാദം) 12:29, 17 ജൂലൈ 2012 (UTC)