സംവാദം:പാകിസ്താൻ
ദൃശ്യരൂപം
ഫലകം മലയാളത്തിലുണ്ട്.അതൊന്നു വരുത്താൻ ഒരു കൈ സഹായം --അനൂപൻ 14:19, 3 നവംബർ 2007 (UTC)
പാകിസ്താൻ ആണോ അതോ പാകിസ്ഥാൻ ആണോ ? --വിക്കിറൈറ്റർ : സംവാദം 16:52, 20 ഡിസംബർ 2010 (UTC)
- ഉർദ്ദു അറീയില്ല. അതിനോട് അടുത്തു നിൽക്കുന്ന ഹിന്ദിയിൽ पाकिस्तान ആണ്. --Vssun (സുനിൽ) 01:53, 21 ഡിസംബർ 2010 (UTC)
പക്ഷെ ഇത് തെറ്റായ ഉച്ചാരണം അല്ലെ? പാകിസ്ഥാൻ അല്ലെ ശരി? രാജസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഇതൊക്കെ ഉദാഹരണങ്ങൾ അല്ലെ. അങ്ങനെ ആണെങ്കിൽ അവയും "സ്ത" എന്ന ഉച്ചാരണം ഉപയോഗിച്ച് എഴുതണ്ടേ ? --Devgowri (സംവാദം) 06:48, 28 മേയ് 2013 (UTC)
- രാജസ്ഥാൻ എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക
- ഹിന്ദി:राजस्थान, ഗുജറത്തി:રાજસ્થાન, സംസ്കൃതം:राजस्थानराज्यम् (രാജസ്ഥാൻ രാജ്യം) എന്നിങ്ങനെയാണ്. --സുഗീഷ് (സംവാദം) 07:01, 28 മേയ് 2013 (UTC)
അങ്ങനെയാണോ... എങ്കിൽ ഉച്ചാരണം ശരിയാണ്. വാദം പിൻവലിചിരിക്കുന്നു --Devgowri (സംവാദം) 11:56, 28 മേയ് 2013 (UTC)