സംവാദം:പാദം
ദൃശ്യരൂപം
പാദം , ഉപ്പൂറ്റി എന്നീ ലേഖനങ്ങൾ സ്വതന്ത്രമായി നിൽക്കട്ടെ ! എന്നാൽ രണ്ടിലും കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ചേർക്കേണ്ടതുണ്ട് . Reji Jacob 17:31, 3 ജൂലൈ 2011 (UTC)
- ക്ഷമിക്കുക. ലയിപ്പിച്ചതിനു ശേഷമാണ് സംവാദം കണ്ടത്. കൂടുതൽ വിവരങ്ങളാകുമ്പോൾ പിരിച്ച് രണ്ട് ലേഖനങ്ങളാക്കാവുന്നതാണ്. --Vssun (സുനിൽ) 02:46, 17 ജൂലൈ 2011 (UTC)